Follow KVARTHA on Google news Follow Us!
ad

കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതിന് പിന്നാലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് യുപി സര്‍കാര്‍

കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതിന് പിന്നാലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് Lucknow, News, National, Government, Lockdown, COVID-19
ലക്‌നൗ: (www.kvartha.com 08.06.2021) കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതിന് പിന്നാലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് യുപി സര്‍കാര്‍. കോവിഡ് ബാധിതരുടെ എണ്ണം 600ല്‍ താഴെയുള്ള ജില്ലകള്‍ക്ക് ഇളവ് നല്‍കാന്‍ നേരത്തെ സംസ്ഥാനം തീരുമാനിച്ചിരുന്നു. 

കഴിഞ്ഞ ദിവസം മുഴുവന്‍ ജില്ലകളിലും കോവിഡ് ബാധിതരുടെ എണ്ണം 600ല്‍ താഴെയെത്തിയതോടെയാണ് ലോക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചത്. ബുധനാഴ്ച മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി കര്‍ഫ്യൂവും വാരാന്ത്യകര്‍ഫ്യൂവും പതിവ് പോലെ തുടരും.

Lucknow, News, National, Government, Lockdown, COVID-19, UP govt announces relaxations in Covid curfew in all 75 districts

Keywords: Lucknow, News, National, Government, Lockdown, COVID-19, UP govt announces relaxations in Covid curfew in all 75 districts

Post a Comment