Follow KVARTHA on Google news Follow Us!
ad

ലോക് ഡൗൺ പിരിമുറുക്കത്തിനിടയിൽ വിദ്യാർഥികൾക്ക് മാനസിക ഉല്ലാസവുമായി നീലഗിരി കോളജ്; ഓൺലൈൻ ചെസ് ടൂർണമെന്റ് നവ്യാനുഭവമായി

Nilgiris College provides mental relaxation to students during lockdown; Online chess tournament gave n#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
നീലഗിരി: (www.kvartha.com 01.06.2021) നീലഗിരി കോളജ് കായിക വിഭാഗം സ്പോർട്സ് അകാഡെമിയും, ഇൻഡ്യൻ ചെസ് അകാഡെമിയും ചേര്‍ന്ന സംഘടിപ്പിച്ച ചെസ് ടൂര്‍ണമെന്റ് നവ്യാനുഭവമായി. ലോക് ഡൗൺ കാലത്തും വിത്യസ്തതയാര്‍ന്ന കായിക പ്രവര്‍ത്തനങ്ങളുമായി നീലഗിരി കോളജ് സ്‌പോര്‍ട്സ് അകാഡെമി സജീവമാണ്. ലോക് ഡൗണിന്റെ പിരിമുറുക്കത്തിൽ നിന്നും മാനസിക ഉല്ലാസത്തിനുള്ള ഇത്തരം പ്രവർത്തങ്ങൾ വിദ്യാർഥികൾക്ക് ഏറെ ഉണർവാണ് നൽകുന്നത്.

                                                                        
Tamilnadu, News, Students, Lockdown, Chess, Award, Cash, Indian, Nilgiris College provides mental relaxation to students during lockdown; Online chess tournament gave new experience.



ചെസ് ടൂർണമെന്റിൽ കേരളത്തിനകത്തും പുറത്തുമായി കോളജ് വിദ്യാർഥികളടക്കം 450 പേർ പങ്കെടുത്തു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സെർടിഫികറ്റും നല്‍കി. ഇന്ത്യന്‍ ചെസ് അകാഡെമിയുമായ സഹകരിച്ചു കൊണ്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണെന്ന് മാനജിംങ് ഡയക്ടര്‍ റാശിദ് ഗസാലി പറഞ്ഞു.

അകാഡെമിക് ഡീന്‍ പ്രൊഫ. മോഹന്‍ ബാബു, പ്രിന്‍സിപള്‍ എം ദുരൈ, കായിക വിഭാഗം മേധാവി സരില്‍ വര്‍ഗീസ്, ഇന്ത്യന്‍ ചെസ് അകാഡെമി സെക്രടറി വി ആര്‍ സന്തോഷ് നേതൃത്വം നല്‍കി.

Keywords: Tamilnadu, News, Students, Lockdown, Chess, Award, Cash, Indian, Nilgiris College provides mental relaxation to students during lockdown; Online chess tournament gave new experience.
< !- START disable copy paste -->

Post a Comment