ദുബൈയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: (www.kvartha.com 06.06.2021) ദുബൈയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മംഗലം കൂട്ടായി പരേതനായ പരീച്ചിന്റെ പുരയ്ക്കല്‍ മാനുട്ടിയുടെയും ആഇഷക്കുട്ടിയുടെയും മകന്‍ ഷുഹൈബ്(33) ആണു മരിച്ചത്.

Malayalee youth died while playing football in Dubai, Dubai, News, Football, Malayalee, Dead, Dead Body, Gulf, World

പഴങ്ങളുടെ വ്യാപാരം നടത്തുന്ന കമ്പനിയില്‍ സൂപര്‍വൈസറായിരുന്നു ഷുഹൈബ്. ഭാര്യ: അന്‍സി. മകന്‍: സിയാദ്. മൃതദേഹം നാട്ടിലെത്തിച്ച് കൂട്ടായി ഫാറൂഖ് ജുമാ മസ്ജിദില്‍ ഖബറടക്കും.

Keywords: Malayalee youth died while playing football in Dubai, Dubai, News, Football, Malayalee, Dead, Dead Body, Gulf, World.

Post a Comment

Previous Post Next Post