ലോക് ഡൗണ്‍ ഫലപ്രദം; പൂര്‍ണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 11.06.2021) സംസ്ഥാനത്ത് ലോക്ഡൗണ്‍ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായി. എന്നാല്‍ പൂര്‍ണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Lockdown effective;  CM says that it was not a situation to be completely relieved, Thiruvananthapuram, News, Health, Health and Fitness, Chief Minister, Pinarayi vijayan, Lockdown, Kerala

ടിപിആര്‍ പത്തിന് താഴെ എത്തിക്കാനാണ് ശ്രമം. ടിപിആര്‍ കൂടിയ സ്ഥലങ്ങളില്‍ പരിശോധനകള്‍ കൂട്ടും. വാരാന്ത്യത്തിലെ സമ്പൂര്‍ണ ലോക്ഡൗണിനോട് ജനം സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords: Lockdown effective;  CM says that it was not a situation to be completely relieved, Thiruvananthapuram, News, Health, Health and Fitness, Chief Minister, Pinarayi vijayan, Lockdown, Kerala.

Post a Comment

أحدث أقدم