യു എ ഇയില്‍ ബുധനാഴ്ച 1,747 കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്തു; 4 മരണം

ദുബൈ: (www.kvartha.com 30.06.2021) യു എ ഇയില്‍ ബുധനാഴ്ച 1,747 കോവിഡ് കേസുകളും നാല് മരണവും റിപോര്‍ട് ചെയ്തു. 1,731 പേര്‍ രോഗ മുക്തി നേടി. 3,02,318 ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ കേസുകള്‍ റിപോര്‍ട് ചെയ്തത്.

Coronavirus: UAE reports 1,747 Covid-19 cases, 1,731 recoveries, 4 deaths, Dubai, Gulf, World, Health, Health and Fitness, News

19,654 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 1,811 പേര്‍ മരണത്തിന് കീഴടങ്ങി. 6,32,907 കോവിഡ് കേസുകളാണ് ഇതുവരെയായി യു എ ഇയില്‍ റിപോര്‍ട് ചെയ്തത്. 6,11,442 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെയായി 57.4 മില്യണ്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തി.

Keywords: Coronavirus: UAE reports 1,747 Covid-19 cases, 1,731 recoveries, 4 deaths, Dubai, Gulf, World, Health, Health and Fitness, News.

Post a Comment

Previous Post Next Post