Follow KVARTHA on Google news Follow Us!
ad

ഇ വാർത്ത ഡയറക്ടർ ബോർഡംഗം സുലൈമാൻ നിര്യാതനായി

Board member of E-news portal Suleiman passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 09.06.2021) ഇവാർത്ത ന്യൂസ് പോർടൽ ഡയറക്ടർ ബോർഡംഗം കാര്യവട്ടം തുണ്ടത്തിൽ ദാറുൽ ഹുദയിൽ സുലൈമാൻ (69) നിര്യാതനായി. ഇവാർത്തയുടെ മാനേജിങ് എഡിറ്റർ അൽ അമീൻ മകനാണ്.

ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തിരുവനന്തപുരം കോസ്മോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിൽ ഹൃദയാഘാതം മൂലം അന്ത്യം സംഭവിക്കുകയായിരുന്നു.

News, Obituary, Death, Kerala, State, E-news portal, Board member, Suleiman,

ഭാര്യ: ശാഹിദാ ബീവി. മറ്റു മക്കൾ: അമീന, അമീറ. മരുമകൻ: ശിജു മുഹമ്മദ് (ട്രഷറി വിഭാഗത്തിൽ ജീവനക്കാരനാണ്). ചെമ്പഴന്തി മുസ്ലീം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Obituary, Death, Kerala, State, E-news portal, Board member, Suleiman, Board member of E-news portal Suleiman passed away.
< !- START disable copy paste -->


إرسال تعليق