Follow KVARTHA on Google news Follow Us!
ad

വോട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ചു, വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത് കച്ചവട കണക്കിന്റെ ബലത്തില്‍; യുഡിഎഫിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പിണറായി വിജയന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Criticism,Pinarayi vijayan,UDF,BJP,Assembly-Election-2021,Kerala,
തിരുവനന്തപുരം: (www.kvartha.com 03.05.2021) വോട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമിച്ചുവെന്ന് പിണറായി വിജയന്‍. യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത് കച്ചവടക്കണക്കിന്റെ ബലത്തിലാണെന്നും പിണറായി പറഞ്ഞു. യുഡിഎഫിനെതിരെ ഗുരുതര ആരോപണമാണ് പിണറായി വിജയന്‍ ഉന്നയിച്ചത്.
Pinarayi Vijayan Criticized UDF, Thiruvananthapuram, News, Politics, Criticism, Pinarayi vijayan, UDF, BJP, Assembly-Election-2021, Kerala
ബിജെപിക്ക് ഭീമമായി വോട് കുറഞ്ഞത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. പുറമേ കാണുന്നതിനേക്കാള്‍ വലിയ വോട് കച്ചവടം നടന്നതിന് തെളിവാണു ബിജെപിയുടെ നില. 90 മണ്ഡലങ്ങളില്‍ ബിജെപിക്ക് 2016ല്‍ ലഭിച്ചതിനേക്കാള്‍ വോട് കുറഞ്ഞു. പുതിയ വോടര്‍മാരിലെ വര്‍ധനയുടെ ഗുണം ബിജെപിക്ക് മാത്രം എന്തുകൊണ്ട് ലഭിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.

Keywords: Pinarayi Vijayan Criticized UDF, Thiruvananthapuram, News, Politics, Criticism, Pinarayi vijayan, UDF, BJP, Assembly-Election-2021, Kerala.

إرسال تعليق