Follow KVARTHA on Google news Follow Us!
ad

ആരാണീ 'മസില്‍ ഗേള്‍'? സോഷ്യല്‍ മീഡിയകളില്‍ വൈറലായ പെണ്‍കുട്ടിയുടെ വീഡിയോ കാണാം

Huna Onao the Chinese Girl Viral On Internet, video #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com 31.05.2021) ഇന്‍ഡ്യയില്‍ ടിക് ടോക് നിരോധനത്തിന് ശേഷവും വിഡിയോകളുമായി മറ്റു ആപ്പുകളില്‍ പലരും വൈറലാണ്. ഇത്തരം വിഡിയോകളില്‍ ഇപ്പോള്‍ താരമായിരിക്കുകയാണ് ചൈനീസ് പെണ്‍കുട്ടി. വിഡിയോയില്‍ കാണുന്ന വളരെ കഷ്ടമുള്ള ജോലികളും ആയാസേന ചെയ്യുന്നതാണ് പെണ്‍കുട്ടി താരമാക്കിയത്.   

News, National, India, New Delhi, Instagram, Social Media, Viral, Video, Entertainment, Technology, Business, Finance, Huna Onao the Chinese Girl Viral On Internet, video


ചൈനയില്‍നിന്നുള്ള ചൈനീസ് വൈറല്‍ പെണ്‍കുട്ടിയുടെ മുഴുവന്‍ പേര് ഹുന ഒനാവോ എന്നാണ്. ചൈനയിലെ ഹുനാനിലെ ചാങ്ഷയില്‍ താമസിക്കുന്നു. മസില്‍ ലേഡി എന്നും അവര്‍ അറിയപ്പെടുന്നു. ചൈനീസ് ടിക് ടോക് താരമാണ് ഹുന ഒനാവോ.

News, National, India, New Delhi, Instagram, Social Media, Viral, Video, Entertainment, Technology, Business, Finance, Huna Onao the Chinese Girl Viral On Internet, video


അവള്‍ ഒരു ഫിറ്റ്‌നസ് ഫ്രീക് ആയതിനാലും അവളുടെ വിഡിയോ ചിത്രീകരണം രസകരവും സുഗമമായതിനാലും ബോളിവുഡ് ഗാനങ്ങളുമായി സമന്വയിപ്പിക്കുന്നതിനാലും അവള്‍ക്ക് പ്രശസ്തി ലഭിക്കുന്നു. അവളുടെ ഊര്‍ജ്ജസ്വലമായ നീക്കങ്ങളും പ്രവര്‍ത്തനങ്ങളും ഓരോ ഗാനത്തിനും അനുയോജ്യമായാണ് ചെയ്യുന്നത്. 

News, National, India, New Delhi, Instagram, Social Media, Viral, Video, Entertainment, Technology, Business, Finance, Huna Onao the Chinese Girl Viral On Internet, video


ചൈനീസ് ടിക് ടോക് താരമായ ഇവര്‍, ശ്രദ്ധേയമാകുന്ന വിഡിയോയിലെ പ്രത്യേകതയില്‍ തന്നെയാണ്. വീട്ടുജോലികള്‍, കൃഷിപ്പണികള്‍, പാചകം എന്നിങ്ങനെ ആയാസകരമായ ജോലികള്‍ ചെയ്യുന്നതാണ് ഇവരുടെ വീഡിയോയില്‍ കാണിക്കുന്നത്. 'അദ്ധ്വാനിയായ മസില്‍ ഗേള്‍' എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത് തന്നെ. 

ചൈന ഫേസ്ബുകും ഇന്‍സ്റ്റാഗ്രാമും നിരോധിച്ചിട്ടുണ്ടെങ്കിലും എല്ലാ വിഡിയോകളും അവള്‍ ഇന്‍സ്റ്റാഗ്രാമിലാണ് അപ്ലോഡ് ചെയ്യുന്നത്. നിങ്ങള്‍ക്ക് അവളുടെ വിഡിയോകള്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം റീലുകളില്‍ കാണാം. 

Keywords: News, National, India, New Delhi, Instagram, Social Media, Viral, Video, Entertainment, Technology, Business, Finance, Huna Onao the Chinese Girl Viral On Internet, video

Post a Comment