Follow KVARTHA on Google news Follow Us!
May 2021

80:20 ഹൈകോടതി വിധി; ആശങ്ക പ്രകടിപ്പിച്ച് വിവിധ മുസ്ലിം സംഘടന നേതാക്കള്‍ സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; 100% ആനുകൂല്യങ്ങളും ലഭിക്കാന്‍ നടപടിയെടുക്കണം; വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നപടി സ്വീകരിക്കണമെന്ന് ആവശ്യം

കോഴിക്കോട്: (www.kvartha.com 31.05.2021)  ന്യൂനപക്ഷ സ്‌കോളര്‍ഷിപ് സംബന്ധിച്ച് കേരള ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് വിവിധ മുസ്…

പുതിയ ബീച് വികസനപദ്ധതികളുമായി ശാർജ; ഖോർഫകാൻ, അൽ ഹിറ ബീചുകളിൽ കണ്ണഞ്ചിപ്പിക്കുന്ന വികസന പദ്ധതികൾ വരുന്നു; ചെലവിടുന്നത് 197 ദശലക്ഷം ദിർഹം

ശാർജ: (www.kvartha.com 31.05.2021)  വിനോദസഞ്ചാര മേഖലയുടെ വളർചയ്ക്ക് വേ​ഗം കൂട്ടുന്ന പുതിയ ബീച് വികസനപദ്ധതികൾ പ്രഖ്യാപിച്ച് ശാർജ നിക്ഷേപ വികസന അതോറിറ്…

കുട്ടികൾക്കായി എഴുതുക എന്നത് ഒരു വലിയ ഉത്തരവാദിത്തവും ഏറെ ഹൃദയാവർജകവുമായ ഒരു പ്രക്രിയയുമാണെന്ന് ഈജിപ്ഷ്യൻ നടനും എഴുത്തുകാരനുമായ അഹ് മദ് അമീൻ

ഖാസിം ഉടുംബുന്തല ശാർജ: (www.kvartha.com 31.05.2021) കുട്ടികളുടെ സാഹിത്യവും കലയും എന്ന വിഷയത്തിൽ നടന്ന ചർചയിൽ ‘കുട്ടികൾക്കായി എഴുതുക എന്നത് ഒരു വലിയ ഉ…

ഹയര്‍ സെകന്‍ഡറി പ്ലസ് വണ്‍ പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

തിരുവന്തപുരം: (www.kvartha.com 31.05.2021) ഹയര്‍ സെകന്‍ഡറി പ്ലസ് വണ്‍ പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.  സെപ്റ്റംബര്‍ 06 മുതല്‍ 16 വരെയാണ് പരീക്ഷക…

കേന്ദ്ര സര്‍കാര്‍ തിരിച്ചുവിളിച്ച പശ്ചിമ ബംഗാള്‍ ചീഫ് സെക്രടറി ആലാപന്‍ ബന്ദോപാധ്യായ വിരമിച്ചു; ഇനി മമതയുടെ മുഖ്യ ഉപദേഷ്ടാവ്

കൊല്‍ക്കത്ത: (www.kvartha.com 31.05.2021)  കേന്ദ്ര സര്‍കാര്‍ തിരിച്ചുവിളിച്ച പശ്ചിമ ബംഗാള്‍ ചീഫ് സെക്രടറി ആലാപന്‍ ബന്ദോപാധ്യായ തല്‍സ്ഥാനത്തുനിന്ന് വി…

ഭാര്യയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നും കുഞ്ഞിനെ കൈമാറരുതെന്നും യുവാവ്; ആരോപണം മാത്രമാണെന്ന് കോടതി

ചണ്ഡീഗഢ്: (www.kvartha.com 31.05.2021)  ഭാര്യയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നും കുഞ്ഞിനെ കൈമാറരുതെന്നും യുവാവ്. ആരോപണം മാത്രമാണെന്ന് കോടതി. പുരുഷാധിപത്യ …

ചാല മാര്‍കെറ്റില്‍ കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം: (www.kvartha.com 31.05.2021)  ചാല മാര്‍കെറ്റില്‍ വന്‍ തീപിടിത്തം. ചാല മാര്‍കെറ്റിലുള്ള കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയിലാണ് തീപിടുത്ത…

സംസ്ഥാനത്ത് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 12,300 പേര്‍ക്ക്

തിരുവനന്തപുരം: (www.kvartha.com 31.05.2021) സംസ്ഥാനത്ത് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 12,300 പേര്‍ക്ക്. കഴിഞ്ഞദിവസം 19,894 പേര്‍ക്കായിരുന്നു കോവിഡ…

കെ വൈ സി രേഖകള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോണ്‍ കോളുകള്‍ക്ക് ചെവി കൊടുക്കരുത്: ജാഗ്രതാ നിർദേശവുമായി അധികൃതർ

ന്യൂഡെൽഹി: (www.kvartha.com 31.05.2021)  കെ വൈ സി രേഖകള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോണ്‍ തട്ടിപ്പുകൾക്ക് ഇരയാവരുതെന്ന് പൊതുമേഖലാ ബാങ്കുകളുടെ മുന്നറ…

രാജ്യത്തിന് പ്രായമാകുന്നു, മക്കളെ 2 ല്‍ ഒതുക്കേണ്ട, 3 ആകാം; സന്താന നിയന്ത്രണ നടപടികളില്‍ ഇളവുമായി ചൈന

ബെയ്ജിങ്: (www.kvartha.com 31.05.2021)  രാജ്യത്തിനു പ്രായമാകുന്നത് തടയാന്‍ സന്താന നിയന്ത്രണ നടപടികളില്‍ ഇളവു വരുത്താനുള്ള നീക്കവുമായി ചൈനീസ് സര്‍കാര്…

സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ പൂര്‍ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം സംസ്ഥാനങ്ങള്‍ സംയുക്തമായി മുന്നോട്ടുവെക്കണം; വാക്‌സിന്‍ പ്രശ്‌നം പരിഹരിക്കാന്‍ യോജിച്ച നീക്കത്തിന് തുടക്കമിട്ട് ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: (www.kvartha.com 31.05.2021)  സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ പൂര്‍ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന…

പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിച്ച് പ്രഭാത- സായാഹ്ന സവാരിയാകാം; തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവയുടെ കടകളില്‍ വിവാഹക്ഷണക്കത്തുകള്‍ കാണിച്ചാല്‍ മാത്രം പൊതുജനങ്ങള്‍ക്ക് പ്രവേശനം; മറ്റെല്ലാ വ്യക്തികള്‍ക്കും ഉല്‍പന്നങ്ങളുടെ ഹോം ഡെലിവറി മാത്രം

തിരുവനന്തപുരം: (www.kvartha.com 31.05.2021)  പൊതുസ്ഥലങ്ങളില്‍ രാവിലെ അഞ്ചുമണി മുതല്‍ ഏഴുമണി വരെ പ്രഭാത നടത്തവും വൈകുന്നേരം ഏഴുമണി മുതല്‍ ഒമ്പതുമണി വര…

സംസ്ഥാന സര്‍കാര്‍ സര്‍വീസില്‍ നിന്നും തിങ്കളാഴ്ച വിരമിക്കുന്നത് 9,205 ഉദ്യോഗസ്ഥര്‍; കോവിഡ് കാലമായതിനാല്‍ ഇത്തവണയും പടിയിറക്കം യാത്രയയപ്പില്ലാതെ

തിരുവനന്തപുരം: (www.kvartha.com 31.05.2021)  സംസ്ഥാന സര്‍കാര്‍ സര്‍വീസില്‍ നിന്നും തിങ്കളാഴ്ച വിരമിക്കുന്നത് 9,205 ഉദ്യോഗസ്ഥര്‍. കോവിഡ് വ്യാപന ഭീതിയ…

സവാളയും ഫ്രിഡ്ജും ബ്ലാക് ഫംഗസിന് കാരണമാണോ? പ്രചരിക്കുന്ന വാർത്തയുടെ പിന്നിലെ സത്യമെന്താണ്: വിദഗ്ധർ പറയുന്നു

ന്യൂഡെൽഹി: (www.kvartha.com 31.05.2021)  കോവിഡിനൊപ്പം പിന്നാലെ കൂടിയ രോഗമാണ് ബ്ലാക് ഫംഗസ്. കേരളത്തിലും ചിലയിടങ്ങളിൽ ബ്ലാക് ഫംഗസ് റിപോർട് ചെയ്യുന്നുണ്…

സോഷ്യല്‍ മീഡിയ വഴി മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; സുഹൃത്തായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി പിടിയില്‍; ശരീരമാസകലം മുറിവേറ്റ് ചോര വാര്‍ന്ന നിലയില്‍ അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ആശുപത്രിയില്‍

ആറ്റിങ്ങല്‍: (www.kvartha.com 31.05.2021)  സോഷ്യല്‍ മീഡിയ വഴി മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച…

ജനാധിപത്യത്തിൽ 'സാർ' വിളി ആവശ്യമുണ്ടോ !

ശരീഫ് കൊടവഞ്ചി (www.kvartha.com 31.05.2021) പൊതുജനങ്ങളും ജനപ്രതിനിധികളും ഭരണാധികാരികളെയോ ഉദ്യോഗസ്ഥൻമാരെയോ 'സാർ' എന്ന് അഭിസംബോധന ചെയ്യേണ്ടതി…

ഇന്ത്യയില്‍ 5ജി സേവനം അവതരിപ്പിക്കുന്നതിനെതിരെ ഹരജിയുമായി ബോളിവുഡ് താരം ജൂഹി ചൗള; നടപ്പാക്കുന്നതിന് മുമ്പ് അത് മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും എത്രത്തോളം ഹാനികരമാണെന്ന പഠനം നടത്തണമെന്ന് ആവശ്യം

ന്യൂഡെല്‍ഹി: (www.kvartha.com 31.05.2021)  ഇന്ത്യയില്‍ 5ജി സേവനം അവതരിപ്പിക്കുന്നതിനെതിരെ ഹരജിയുമായി ബോളിവുഡ് താരം ജൂഹി ചൗള രംഗത്ത്. 5ജി സേവനം നടപ്പാ…

ട്രാക് സൂട് മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് പുറത്തിറങ്ങണമെന്ന് നിര്‍ദേശം; അച്ഛനമ്മമാരോട് വഴക്കിട്ടതിന്റെ ദേഷ്യം തീര്‍ക്കാന്‍ 14കാരന്‍ ഒരു പിക്കാസുമെടുത്ത് വീടിന് പിന്നിലെ തോട്ടത്തില്‍ ചെന്ന് കുഴിക്കാനാരംഭിച്ചു; ഇപ്പോള്‍ അത് ഒരു 'ഭൂഗര്‍ഭവസതി'യായി മാറി; 20-ാം വയസില്‍ മനസ് നിറഞ്ഞ് ആന്‍ഡ്രെസ് കാന്റോ; വിഡിയോ കാണാം

മാഡ്രിഡ്: (www.kvartha.com 31.05.2021)  ട്രാക് സൂട് മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് പുറത്തിറങ്ങണമെന്ന് മാതാപിതാക്കളുടെ നിര്‍ദേശം. എന്നാല്‍ നിര്‍ദേശം ഇ…

കുടുംബം ഉള്‍പെടെ 500 പേരുടെ സാന്നിധ്യത്തില്‍ എഞ്ചിനീയറെ വെടിയുതിര്‍ത്തുകൊന്നു; കൊറിയന്‍ സിനിമകളുടെ സീഡികള്‍ വില്‍പന നടത്തിയെന്ന കുറ്റത്തിന് വധശിക്ഷ നടപ്പിലാക്കി കിം ജോങ് ഉന്‍, ഏകാധിപതിയുടെ ക്രൂരകൃത്യത്തിന് ദൃക്‌സാക്ഷികളായ ഭാര്യയും മകനും മകളും കുഴഞ്ഞുവീണു

പ്യോങ്‌യാങ്: (www.kvartha.com 31.05.2021)  ദക്ഷിണ കൊറിയന്‍ സിനിമകളുടെ സീഡികള്‍ വില്‍പന നടത്തിയെന്ന കുറ്റത്തിന് വധശിക്ഷ നടപ്പിലാക്കി ഉത്തര കൊറിയന്‍ …

വിലക്കണമെന്ന് ബാലാവകാശ കമീഷന്‍: പോക്സോ നിയമം ലംഘിച്ചതിന് ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

ന്യൂഡെൽഹി: (www.kvartha.com 31.05.2021)  പോക്സോ നിയമം ലംഘിച്ചതിന് ദേശീയ ബാലാവകാശ കമീഷന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ച…

വാറ്റുകാരുടെ സംഘം പൊലീസിനുനേരെ മുളകുപൊടി വിതറി, തടിക്കഷണം കൊണ്ട് ക്രൂരമായി ആക്രമിച്ചു; നാലുപേര്‍ക്ക് പരിക്ക്; എസ് ഐ ബോധരഹിതനായി

തെന്മല: (www.kvartha.com 31.05.2021)  വാറ്റുകാരുടെ സംഘം പൊലീസിനുനേരെ മുളകുപൊടി വിതറുകയും തടിക്കഷണം കൊണ്ട് ക്രൂരമായി ആക്രമിക്കുകയും ചെയ്തു. സംഭവത്തില്…

ലക്ഷദ്വീപ് വിഷയം; കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് എപി അബ്ദുല്ലക്കുട്ടി

ന്യൂഡെല്‍ഹി: (www.kvartha.com 31.05.2021) ലക്ഷദ്വീപ് പ്രശ്‌നത്തില്‍ കേരള നിയമസഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് നേതാവ്…

ഒരേ വാക്സിന് രണ്ടുപേര്‍ക്ക് എങ്ങനെ രണ്ടുവിലകളില്‍ നല്‍കാന്‍ കഴിയും; കേന്ദ്രസര്‍കാരിന്റെ വാക്സിന്‍ നയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി

ന്യൂഡെല്‍ഹി: (www.kvartha.com 31.05.2021)  കേന്ദ്രസര്‍കാരിന്റെ വാക്സിന്‍ നയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ഒരേ വാക്സിന് രണ്ടുപേര്‍ക്ക് എങ്ങനെ രണ്ടു…

വിവാഹചടങ്ങിനിടെ ഹൃദയാഘാതം മൂലം വധു മരണപ്പെട്ടു: വധുവിന്റെ അനിയത്തിയെ വിവാഹം ചെയ്ത് വരൻ

ന്യൂഡെൽഹി: (www.kvartha.com 31.05.2021)  വിവാഹ ചടങ്ങിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടപ്പോള്‍ വധുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ച് വരന്‍. ഉത്തര്‍പ്രദേശിലെ…

ഭാവിയില്‍ മഹാമാരികള്‍ ലോകത്തിന് ഭീഷണിയാകുന്നത് തടയാന്‍ കോവിഡ് 19ന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയേ മതിയാകൂ; ഇല്ലെങ്കില്‍ കോവിഡ്-26ഉം കോവിഡ്-32ഉം സംഭവിക്കും, ഷീ ജിന്‍ പിങ്ങിന്റെ നേതൃത്വത്തിലുളള ചൈനീസ് സര്‍കാര്‍ സഹകരിക്കണമെന്നും യുഎസ് ആരോഗ്യ വിദഗ്ധര്‍

വാഷിങ്ടന്‍: (www.kvartha.com 31.05.2021)  ഭാവിയില്‍ മഹാമാരികള്‍ ലോകത്തിനു ഭീഷണിയാകുന്നതു തടയാന്‍ കോവിഡ് 19ന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയേ മതിയാകൂ എന്ന…

ഇസ്രാഈലില്‍ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് 4 ലക്ഷം രൂപ നോര്‍ക റൂട്സ് കൈമാറി

തിരുവന്തപുരം: (www.kvartha.com 31.05.2021)  ഇസ്രാഈലില്‍ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന്…

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപണം: നടി കങ്കണ റണൗടിന്റെ അംഗരക്ഷകൻ അറസ്റ്റിൽ

മുംബൈ: (www.kvartha.com 31.05.2021)  വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപണത്തിൽ നടി കങ്കണ റണൗടിന്റെ അംഗരക്ഷകനെ കർണാടകയിൽ പൊലീസ് അറസ്റ്റ് ചെയ്തു.…

മണ്ണൊലിപ്പ്; ഗംഗാ നദീതടത്തില്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകിനടക്കുന്നു

ലക്‌നൗ: (www.kvartha.com 31.05.2021) യുപി ഉന്നാവിലെ ബുക്‌സറില്‍ മണ്ണൊലിപ്പിനെ തുടര്‍ന്ന് ഗംഗാ നദീതടത്തില്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകിനട…

സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാനാവില്ലെന്ന് ഡെല്‍ഹി ഹൈകോടതി; പ്രത്യേക ഉദ്ദേശത്തോടെയാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ എത്തിയതെന്ന് വിമര്‍ശനം, ഒരു ലക്ഷം രൂപ പിഴ

ന്യൂഡെല്‍ഹി: (www.kvartha.com 31.05.2021) സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാനാവില്ലെന്ന് ഡെല്‍ഹി ഹൈകോടതി തിങ്കളാഴ്ച വ്യക്തമാക്കി.…

ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ആദി കുർബാന ചടങ്ങ് നടത്തി: വൈദികൻ അറസ്റ്റിൽ

കൊച്ചി: (www.kvartha.com 31.05.2021)  ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പളളിയിൽ ആദി കുർബാന ചടങ്ങ് നടത്തിയതിനെ തുടർന്ന് വൈദികൻ അറസ്റ്റിൽ. അങ്കമാലി പൂവത്തുശ…

അന്ന് മാപ്പ് പറഞ്ഞില്ല, ഖേദപ്രകടനമാണ് നടത്തിയത്; ശബരിമല പ്രസ്താവനയില്‍ വിശദീകരണവുമായി കടകംപള്ളി നിയമസഭയില്‍

തിരുവനന്തപുരം: (www.kvartha.com 31.05.2021) ശബരിമല വിഷത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും ഖേദപ്രകടനമാണ് നടത്തിയതെന്നും മുന്‍ ദേവസ്വം മന്ത്രി കടകം പള്…

ആരാണീ 'മസില്‍ ഗേള്‍'? സോഷ്യല്‍ മീഡിയകളില്‍ വൈറലായ പെണ്‍കുട്ടിയുടെ വീഡിയോ കാണാം

ന്യൂഡെല്‍ഹി: (www.kvartha.com 31.05.2021) ഇന്‍ഡ്യയില്‍ ടിക് ടോക് നിരോധനത്തിന് ശേഷവും വിഡിയോകളുമായി മറ്റു ആപ്പുകളില്‍ പലരും വൈറലാണ്. ഇത്തരം വിഡിയോകളി…