Follow KVARTHA on Google news Follow Us!
ad

ആപിന്റെ ഉള്ളിൽ നിറം മാറ്റാനുള്ള ഫീചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്

WhatsApp is ready to introduce a colour change feature inside the app, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com 02.04.2021) ആപിന്‍റെ ഉള്ളില്‍ നിറം മാറ്റാനുള്ള ഫീചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്. വാട്സ്ആപ് ഫീചറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്ന ബീറ്റ ഇന്‍ഫോയാണ് ഈ വിവരം റിപോർട് ചെയ്യുന്നത്. ഇത് സംബന്ധിച്ച ട്വീറ്റ് വാട്സ്ആപ് ബീറ്റ ഇന്‍ഫോ ചെയ്തിട്ടുണ്ട്.

എന്നാല്‍ എപ്പോള്‍ മുതലാണ് ഈ ഫീചര്‍ വരുക എന്നത് സംബന്ധിച്ച് ഫേസ്ബുക് ഉടമസ്ഥതയിലുള്ള വാട്സ്ആപ് വിശദീകരണം ഒന്നും നല്‍കിയില്ല.

News, Assembly Election, Assembly-Election-2021, Election, India, National, Whatsapp, New Delhi, Delhi,

ഇതിന് പുറമേ വിവിധ ഫീചറുകള്‍ ഇപ്പോള്‍ വാട്സ്ആപ് അവതരിപ്പിക്കുന്നുണ്ട്. വോയിസ് സന്ദേശങ്ങളുടെ പ്ലേ ബാക് സ്പീഡ് ക്രമീകരിക്കുന്ന രീതിയിലുള്ള ഫീചർ ഉടന്‍ വാട്സ്ആപ് അവതരിപ്പിക്കും.

ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇത് ലഭിക്കുന്നുണ്ട്. വാട്സ്ആപ് 2.21.60.11 പതിപ്പിലാണ് ഈ ഫീചർ ലഭിക്കുക. 1x, 1.5x, 2x സ്പീഡിലാണ് വോയിസ് ഫീചർ ലഭിക്കുക.

Keywords: News, Assembly Election, Assembly-Election-2021, Election, India, National, Whatsapp, New Delhi, Delhi, WhatsApp is ready to introduce a colour change feature inside the app.
< !- START disable copy paste -->


Post a Comment