കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും എല്‍ഡിഎഫ് വിജയിക്കും: ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: (www.kvartha.com 07.04.2021) കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും എല്‍ഡിഎഫ് വിജയിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. വടകരയുടെ മനസ് ഇടതു പക്ഷത്തോടൊപ്പമാണെന്നും വടകരയിലും കുറ്റ്യാടിയിലും ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. 

ഒരു വര്‍ഗീയ കക്ഷിയുടെയും പിന്തുണ എല്‍ഡിഎഫ് സ്വീകരിച്ചിട്ടില്ല. മുല്ലപ്പള്ളി ഉന്നയിക്കുന്ന ആരോപണങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ തവണ ജില്ലയില്‍ വിജയം കൈവിട്ടുപോയ കോഴിക്കോട് സൌത്തും കുറ്റ്യാടിയും ഇടതുമുന്നണി തിരിച്ച് പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Kozhikode, News, Kerala, LDF, Politics, Election, Minister, LDF will win all the seats in Kozhikode district: TP Ramakrishnan

Keywords: Kozhikode, News, Kerala, LDF, Politics, Election, Minister, LDF will win all the seats in Kozhikode district: TP Ramakrishnan

Post a Comment

Previous Post Next Post