Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് വ്യാഴാഴ്ചയും സംഭാവനകളുടെ പ്രവാഹം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Health,Health and Fitness,Chief Minister,Pinarayi vijayan,Kerala,
തിരുവനന്തപുരം: (www.kvartha.com 29.04.2021) മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് വ്യാഴാഴ്ചയും സംഭാവനകളുടെ പ്രവാഹം.

സംഭാവന നല്‍കിയവര്‍;

*കെ എസ് എഫ് ഇ 5 കോടി രൂപ

*കോഴിക്കോട് ജില്ലാ പഞ്ചായത്ത് 1 കോടി

*കണ്‍സ്യൂമര്‍ഫെഡ് 25 ലക്ഷം രൂപ

*ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍, ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 17, 60,000 രൂപ
Donations to the Chief Minister's Covid Relief Fund continued on Thursday, Thiruvananthapuram, News, Health, Health and Fitness, Chief Minister, Pinarayi vijayan, Kerala

*മയ്യനാട് റീജിണല്‍ കോഓപ്പറേറ്റീവ് ബാങ്ക് 15 ലക്ഷം രൂപ

*വി കെ സി റബര്‍ ഇന്‍ഡസ്ട്രീസ്, കോഴിക്കോട് 12 ലക്ഷം

*വടകര റൂറല്‍ ബാങ്ക് 10 ലക്ഷം രൂപ

*ആനാട് സര്‍വീസ് സഹകരണ ബാങ്ക് 10,90,600 രൂപ

*കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് 5 ലക്ഷം രൂപ

*ഐ എസ് ആര്‍ ഒ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 5 ലക്ഷം രൂപ

*കൊച്ചി സര്‍വകലാശാലയിലെ, മാസ്റ്റര്‍ ഓഫ് ഇന്റര്‍നാഷണല്‍ ബിസിനസ്  വിദ്യാര്‍ത്ഥികളുടെ അലുമിനി ഫോറം 4 ലക്ഷം രൂപ

*സംവിധായകന്‍ രഞ്ജിത്ത് 2,50,000 രൂപ

*ഹൈകോടതി സീനിയര്‍ അഭിഭാഷകന്‍ അഡ്വ. പി വിജയഭാനു 2,50,000 രൂപ

*ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ തിരുവനന്തപുരം ജില്ലാ 2 ലക്ഷം രൂപ

*ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഒരുമാസത്തെ ശമ്പളം

*മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  ഒരു മാസത്തെ ശബളം

*മുന്‍ എം എല്‍ എ ആനത്തലവട്ടം ആനന്ദന്‍ 20,000 രൂപ

*എ ഐ വൈ എഫ് കൊല്ലം ജില്ലാ കമ്മിറ്റി 1,81,025 രൂപ

*എസ് എന്‍ ഡി പി യൂണിയന്‍ എറണാകുളം  പ്രസിഡന്റ് മഹാരാജാ ശിവാനന്ദന്‍ 1,00001 രൂപ

*ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജും കുടുംബവും 1 ലക്ഷം രൂപ

*നാട്ടിക ശ്രീനാരായണ കോളജിലെ 1980-90കളിലെ വിദ്യാര്‍ത്ഥികളുടെ സാമൂഹിക കൂട്ടായ്മയായ ഒളി മിന്നും ഓര്‍മക്കാലം 1,50,900 രൂപ. 

*ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, അംഗങ്ങളായ കെ എസ് രവി, പി എം തങ്കപ്പന്‍ എന്നിവര്‍ ഒരു മാസത്തെ ഓണറേറിയം 85,000 രൂപ

*കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് 25,000 രൂപ

*രാധാകൃഷ്ണന്‍, ശ്രീകാര്യം 50,000 രൂപ

*റിട്ടയേര്‍ഡ് കെ എസ് ഇ ബി ജീവനക്കാരന്‍ എസ് എച്ച് ഷാനവാസ് 42,005 രൂപ

*തിരുവനന്തപുരം എസ് എം വി ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ അധ്യാപകരുടെ കൂട്ടായ്മ ഗുരു 50,000 രൂപ

*സിര്‍ഷാദ് റാവുത്തര്‍, നെടുമങ്ങാട് 25,000 രൂപ

*ചെറുവത്തൂര്‍ മയ്യിച്ചയിലെ ചുമട്ടുതൊഴിലാളി പങ്കജാക്ഷന്‍ 10,050 രൂപ

*കേരള മുന്‍സിപ്പല്‍  ആന്‍ഡ് കോര്‍പറേഷന്‍ പെന്‍ഷനേഴ്‌സ് ഫെഡറേഷന്‍ 20,000 രൂപ

*തളിപ്പറമ്പ്, ബക്കളം സ്വദേശിയായ വിദ്യാര്‍ത്ഥി ആശിഷ്  ദീപ് സമ്പാദ്യക്കുടുക്കയിലെ 10,000 രൂപ.

*തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് പി വി, സഹോദരി അനുപമ പി വി 3001 രൂപ

*സെക്രടറിയേറ്റ് അനക്‌സ് ടുവിലെ താത്ക്കാലിക ജീവനക്കാര്‍ സമാഹരിച്ച തുക 15,500 രൂപ

*സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തിരുവനന്തപുരം സിറ്റി യൂണിറ്റ് 10,000 രൂപ

*ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ക്രിസ്‌ജോ ചങ്ങങ്കേരി 900 രൂപ

*വിദ്യാര്‍ത്ഥികളായ ആദിത്യ പി ആര്‍, ആദര്‍ശ് പി ആര്‍, കഴക്കൂട്ടം 5000 രൂപ

*സിപിഐ (എം) മുന്‍ ഏരിയാ സെക്രടറിയായിരുന്ന പി പി ഗോപാലന്റെ ഭാര്യ ലീല 1000 തേങ്ങ, ചെറുമകള്‍ സമ്പാദ്യ കുടുക്ക എന്നിവ കൈമാറി

Keywords: Donations to the Chief Minister's Covid Relief Fund continued on Thursday, Thiruvananthapuram, News, Health, Health and Fitness, Chief Minister, Pinarayi vijayan, Kerala.

Post a Comment