കാസര്‍കോട്: (www.kvartha.com 06.04.2021) മഞ്ചേശ്വരത്ത് വോടര്‍മാരെ അവസാന നിമിഷം വോടുചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപിയുടെ പ്രതിഷേധം. മഞ്ചേശ്വരത്ത് 130-ാം ബൂതിലാണ് സംഭവം.
അവസാന മണിക്കൂറില്‍ എത്തിയവര്‍ക്ക് അവസരം നല്‍കിയില്ലെന്ന് ആരോപിച്ചാണ് ബൂതിന് മുന്നില്‍ പ്രതിഷേധം. വോട് ചെയ്യിപ്പിക്കാതെ മടങ്ങില്ലെന്ന് കെ സുരേന്ദ്രന്‍ ഉറച്ചുപറയുന്നു. അതല്ലെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Keywords: BJP leader K Surendran protests against last minute voter turnout in Manjeshwar, Kasaragod, News, Protesters, K Surendran, BJP, Assembly-Election-2021, Kerala.
Post a comment