Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച 53 ഭക്ഷ്യ വില്‍പനശാലകള്‍ പൂട്ടിച്ചു; 1000ലേറെ സ്ഥാപനങ്ങള്‍ക്ക് താക്കീത്

ദുബൈയില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച 53 ഭക്ഷ്യ വില്‍പനശാലകള്‍ മുന്‍സിപ്പാലിറ്റി പൂട്ടിച്ചു Dubai, News, Gulf, World, COVID-19, Closed, Food
ദുബൈ: (www.kvartha.com 19.04.2021) ദുബൈയില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച 53 ഭക്ഷ്യ വില്‍പനശാലകള്‍ മുന്‍സിപ്പാലിറ്റി പൂട്ടിച്ചു. പരിശോധനയില്‍ ഗുരുതരമല്ലാത്ത നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 1,133 സ്ഥാപനങ്ങള്‍ക്ക് ദുബൈ മുന്‍സിപ്പാലിറ്റി ശക്തമായ താക്കീതും നല്‍കി.

ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസങ്ങളില്‍ മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളിലായി 13,775 പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ 12,438 സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ദുബൈ മുന്‍സിപ്പാലിറ്റി ഭക്ഷ്യ സുരക്ഷാ വിഭാഗം മേധാവി സുല്‍ത്താന്‍ അലി അല്‍ താഹര്‍ വ്യക്തമാക്കി. 

Dubai, News, Gulf, World, COVID-19, Closed, Food, 53 eateries shut down in three months for safety violations

Keywords: Dubai, News, Gulf, World, COVID-19, Closed, Food, 53 eateries shut down in three months for safety violations

Post a Comment