Follow KVARTHA on Google news Follow Us!
ad

വിജയരാഘവന്റെ ഭാര്യയായതു കൊണ്ടല്ല തന്നെ സ്ഥാനാര്‍ഥിയാക്കിയതെന്ന് ഡോ. ആര്‍ ബിന്ദു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, CPM,News,Politics,Criticism,Trending,Kerala,
ഇരിങ്ങാലക്കുട: (www.kvartha.com 10.03.2021) സിപിഎം ആക്ടിങ് സെക്രടെറി എ വിജയരാഘവന്റെ ഭാര്യയായതു കൊണ്ടല്ല, തന്നെ സ്ഥാനാര്‍ഥിയാക്കിയതെന്ന് ഇരിങ്ങാലക്കുടയിലെ ഇടതു സ്ഥാനാര്‍ഥി ഡോ. ആര്‍ ബിന്ദു. 
Vijaya Raghavan's wife Dr R. Bindu react her Candidacy, CPM, News, Politics, Criticism, Trending, Kerala


കഴിഞ്ഞ 30 വര്‍ഷമായി താന്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാനാര്‍ഥി ആയതിനെ വിമര്‍ശിക്കുന്നത് ശരിയല്ല. ഇരിങ്ങാലക്കുട തന്റെ ജന്മനാടാണെന്നും ബിന്ദു പറഞ്ഞു.

Keywords: Vijaya Raghavan's wife Dr R. Bindu reacts her Candidacy, CPM, News, Politics, Criticism, Trending, Kerala.

Post a Comment