മഹേഷും ത്വാഹിറയുടെ മകളും പ്രണയത്തിൽ ആയിരുന്നെന്ന് പറയുന്നു. എന്നാൽ ഈ ബന്ധം ത്വാഹിറയ്ക്ക് ഇഷ്ടമായിരുന്നില്ല. പലതവണ അവർ മുന്നറിയിപ്പും നൽകി. ഏറ്റവും അവസാനം പെൺകുട്ടിക്ക് മഹേഷ് മൊബൈൽ ഫോൺ സമ്മാനമായി നൽകി. ഇതിന്റെ ദേഷ്യത്തിൽ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. ഫെബ്രുവരി 22 ന് മഹ്ബൂബ മഹേഷിനോട് തന്നോടൊപ്പം വരാൻ ആവശ്യപ്പെടുകയും ത്വാഹിറയുമായി ചേർന്ന് കൊലപ്പെടുത്തുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. ശേഷം ജനനേന്ദ്രിയവും മൂക്കും ഛേദിച്ച് ചാക്കിൽ കെട്ടി പുഴയിലേക്ക് എറിഞ്ഞെന്നും സ്ത്രീകൾ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.
Keywords: Karnataka, News, Murder, Boy, Women, Arrested, Police, Top-Headlines, Two women arrested for killing 14-year-old boy by cutting his nose and genitals Police say his daughter was killed for falling in love.
< !- START disable copy paste -->