Follow KVARTHA on Google news Follow Us!
ad

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഗ്രീന്‍ പ്രോടോകോള്‍ ഉത്തരവ് പുറത്തിറങ്ങി

Assembly-Election-2021, Trending, Politics, Green Protocol Order for Assembly Elections has been issued #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 07.03.2021) നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഗ്രീന്‍ പ്രോടോകോള്‍ ഉത്തരവ് പുറത്തിറങ്ങി. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ടികളും പ്രചാരണത്തിനായി പിവിസി, പ്ലാസ്റ്റിക്, നൈലോണ്‍, പോളിസ്റ്റര്‍ ഇവയില്‍ തീര്‍ത്ത ഫ്ലക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ ഉപയോഗിക്കരുത്. പൂര്‍ണമായും കോട്ടണ്‍ കൊണ്ട് നിര്‍മ്മിച്ച തുണി, പേപ്പര്‍ തുടങ്ങിയവയിലേ പ്രചാരണം നടത്താവൂ എന്നാണ് നിര്‍ദേശം.

News, Kerala, State, Thiruvananthapuram, Assembly Election, Election, Assembly-Election-2021, Trending, Politics, Green Protocol Order for Assembly Elections has been issued


പ്രചാരണ ശേഷം ഇവ സര്‍കാര്‍ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന് നല്‍കണമെന്നും നിര്‍ദേശമുണ്ട്. നിരോധിത ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Keywords: News, Kerala, State, Thiruvananthapuram, Assembly Election, Election, Assembly-Election-2021, Trending, Politics, Green Protocol Order for Assembly Elections has been issued

إرسال تعليق