Follow KVARTHA on Google news Follow Us!
ad

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അസമില്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Political Party, Denied Election Ticket, Assam BJP Minister Joins Congress #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   


ദിസ്പൂര്‍: (www.kvartha.com 08.03.2021) നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അസമില്‍ ബി ജെ പി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. സും റോങ്കാംഗ് ആണ് ഞായറാഴ്ച തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്.

ദിഫു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സും റോങ്കാംഗ് മത്സരിക്കുമെന്നാണ് സൂചനകള്‍. എ ഐ സി സി ജനറല്‍ സെക്രടറി ജിതേന്ദ്ര സിംഗിന്റെയും സംസ്ഥാന സെക്രടറി റിപുണ്‍ ബോറയുടെയും സാന്നിധ്യത്തില്‍ സും റോങ്കാംഗ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

News, National, India, Assam, Assembly Election, Election, Assembly-Election-2021, BJP, Congress, Politics, Political Party, Denied Election Ticket, Assam BJP Minister Joins Congress


Keywords: News, National, India, Assam, Assembly Election, Election, Assembly-Election-2021, BJP, Congress, Politics, Political Party, Denied Election Ticket, Assam BJP Minister Joins Congress

إرسال تعليق