കളിക്കുന്നതിനിടയില്‍ 21കാരന്‍ മൈതാനത്ത് കുഴഞ്ഞു വീണു മരിച്ചു


കോഴിക്കോട്: (www.kvartha.com 18.02.2021) കളിക്കുന്നതിനിടയില്‍ 21കാരന്‍ മൈതാനത്ത് കുഴഞ്ഞു വീണു മരിച്ചു. കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം താവോട്ടു കണ്ടി മൂസ്സയുടെ മകന്‍ ഹാഫിസ് മുഹമ്മദ്(21) ആണ് മരിച്ചത്. കളിക്കിടെ തളര്‍ന്നുവീണ യുവാവ് ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിച്ചു. 

ഉമ്മ : റംല. സഹോദരങ്ങള്‍: ഹരീദ് ( അധ്യാപകന്‍, ഉമ്മത്തൂര്‍ എം എല്‍ പി സ്‌കൂള്‍, ശാഖഎസ് കെ എസ് എഫ് ട്രെന്‍ഡ് സെക്രടറി), ഹസ്ത നദീര്‍, ജംസിയ സമീര്‍.

News, Kerala, State, Youth, Kozhikode, Death, Player, Young man collapsed and died while playing


Keywords: News, Kerala, State, Youth, Kozhikode, Death, Player, Young man collapsed and died while playing

Post a Comment

أحدث أقدم