വാഹന പണിമുടക്ക്; കെ ടി യു പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: (www.kvartha.com 28.02.2021) എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല മാര്‍ച് രണ്ടിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. 

സംയുക്ത വാഹന പണിമുടക്ക് കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Thiruvananthapuram, News, Kerala, Education, Examination, Vehicles, Strike, Vehicle strike; KTU exam postponed

Keywords: Thiruvananthapuram, News, Kerala, Education, Examination, Vehicles, Strike, Vehicle strike; KTU exam postponed

Post a Comment

Previous Post Next Post