Follow KVARTHA on Google news Follow Us!
ad

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇരുമ്പുഗെയ്റ്റ് ഇളകി ദേഹത്തുവീണു രണ്ടു വയസുകാരനു ദാരുണാന്ത്യം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Wayanadu,News,Local-News,Accidental Death,hospital,Treatment,Kerala,
കല്‍പറ്റ: (www.kvartha.com 16.02.2021) വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇരുമ്പുഗെയ്റ്റ് ഇളകി ദേഹത്തുവീണു രണ്ടു വയസുകാരനു ദാരുണാന്ത്യം. കമ്പളക്കാട് കുളങ്ങോട്ടില്‍ ശോഭ ജ്വല്ലറി ഉടമ ഷാനിബിന്റെയും അഫ്‌നിതയുടെയും മകന്‍ മുഹമ്മദ് യാമില്‍ ആണ് മരിച്ചത്.

Two-year-old boy dies after iron gate cracks while playing in backyard, Wayanadu, News, Local-News, Accidental Death, Hospital, Treatment, Kerala.

കേടായ ഗെയ്റ്റില്‍ പിടിച്ചു കളിക്കുന്നതിനിടെ ഇളകി കുട്ടിയുടെ തലയിലേക്കു വീഴുകയായിരുന്നു. ഉടനെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: Two-year-old boy dies after iron gate cracks while playing in backyard, Wayanadu, News, Local-News, Accidental Death, Hospital, Treatment, Kerala.

Post a Comment