Follow KVARTHA on Google news Follow Us!
ad

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി; ആദ്യ ചിത്രമയച്ചു

Business, Finance, Photo, Success! NASA’s Perseverance rover has just landed on Mars #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 

വാഷിംഗ്ടണ്‍: (www.kvartha.com 19.02.2021) നാസയുടെ ചൊവ്വാ ദൗത്യം വിജയം. പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയിലെ ജെസറോ ഗര്‍ത്തത്തില്‍ രണ്ടരയോടെ ഇറങ്ങി. ഭൂമിയിലേക്ക് ആദ്യ ചിത്രമയച്ചു. ആറരമാസം നീണ്ട യാത്രക്ക് ഒടുവിലാണ് റോവര്‍ ചൊവ്വയിലിറങ്ങിയത്. ചൊവ്വയില്‍ജീവ സാന്നിധ്യമുണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കും.

'ആള്‍റ്റിട്യൂഡ് കണ്‍ട്രോള്‍ സിസ്റ്റം ടെറെയ്ന്‍ റിലേറ്റീവ് നാവിഗേഷന്‍'എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്‌സിവീയറന്‍സിനെ ചൊവ്വയില്‍കൃത്യ സ്ഥലത്ത് ഇറക്കാന്‍ നിര്‍ണായകമായത്. ഇന്ത്യന്‍ വംശജയായ ഡോ: സ്വാതി മോഹന്‍ ആണ്ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത്.

News, World, Washington, Technology, Business, Finance, Photo, Success! NASA’s Perseverance rover has just landed on Mars


News, World, Washington, Technology, Business, Finance, Photo, Success! NASA’s Perseverance rover has just landed on Mars



Keywords: News, World, Washington, Technology, Business, Finance, Photo, Success! NASA’s Perseverance rover has just landed on Mars

Post a Comment