Follow KVARTHA on Google news Follow Us!
ad

എസ് എസ് എല്‍ സി, ഹയര്‍ സെകന്‍ഡറി മോഡല്‍ പരീക്ഷകള്‍; മാര്‍ച് ഒന്നിന് തുടക്കം

Examination, COVID-19, SSLC and Higher Secondary Model Examinations; Beginning March 1st #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 28.02.2021) ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെകന്‍ഡറി മോഡല്‍ പരീക്ഷകള്‍  മാര്‍ച് ഒന്നിന് തുടങ്ങും. 5ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിര്‍ണ്ണയം വേഗം പൂര്‍ത്തിയാക്കി 10ന് ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യും. 

17 മുതലാണ് പൊതുപരീക്ഷ. 10ന് ഉത്തരക്കടലാസ് വാങ്ങിയ ശേഷം പൊതുപരീക്ഷ ആരംഭിക്കുന്ന 17 വരെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്തേണ്ടതില്ല. കോവിഡ് ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തരുതെന്ന് നിര്‍ദേശിക്കുന്നത്. 

News, Kerala, State, Thiruvananthapuram, Education, SSLC, Examination, COVID-19, SSLC and Higher Secondary Model Examinations; Beginning March 1st


മാര്‍ച് 17 മുതല്‍ ഹയര്‍ സെകന്‍ഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എല്‍സിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുക.

Keywords: News, Kerala, State, Thiruvananthapuram, Education, SSLC, Examination, COVID-19, SSLC and Higher Secondary Model Examinations; Beginning March 1st

Post a Comment