Follow KVARTHA on Google news Follow Us!
ad

കേരളമല്ല കേന്ദ്രമാണ് ഇന്ധന നികുതി വർധിപ്പിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്

Finance Minister Thomas Isaac said that it was not Kerala but the Center that increased the fuel tax, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 21.02.2021) കേരളമല്ല കേന്ദ്രമാണ് ഇന്ധന നികുതി വർധിപ്പിച്ചതെന്നും ഇന്ധന വില വർധനവിനെതിരെ എൽഡിഎഫ് ശക്തമായി സമരം ചെയ്യുമെന്നും ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ നികുതി കുറയ്ക്കാൻ സംസ്ഥാനത്തിന് കഴിയില്ല.

News, Kochi, Petrol, Diesel, Thomas Issac, Central Government, Government, GST, Finance, Kerala, State, Finance Minister, Fuel tax,

പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി പരിധിയിൽ കൊണ്ടു വരുന്ന വിഷയം നിർമല സീതാരാമൻ ആദ്യമായാണ് പറയുന്നത്. ഇതിനോട് എതിർപ്പില്ല. എന്നാൽ, പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയാൽ തുടർന്നുളള അഞ്ച് വർഷത്തേക്ക് നഷ്ട പരിഹാരം ലഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്രം ഇന്ധന വില കുറയ്ക്കട്ടെ, ആ സമയത്ത് സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞാലും കുഴപ്പമില്ലെന്നും ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

Keywords: News, Kochi, Petrol, Diesel, Thomas Issac, Central Government, Government, GST, Finance, Kerala, State, Finance Minister, Fuel tax, Finance Minister Thomas Isaac said that it was not Kerala but the Center that increased the fuel tax.
< !- START disable copy paste -->


Post a Comment