Follow KVARTHA on Google news Follow Us!
ad

മന്ത്രി ജെ മേഴ്‌സികുട്ടിയമ്മയുടെ മകന്‍ സോഹന്‍ വിവാഹിതനായി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kollam,News,Marriage,Politics,Minister,Kerala,
കൊല്ലം: (www.kvartha.com 24.01.2021) മന്ത്രി ജെ മേഴ്‌സികുട്ടിയമ്മയുടേയും ബി തുളസീധര കുറുപ്പിന്റെയും മകന്‍ സോഹനും കുണ്ടറ പി സുധാകരന്‍ പിള്ളയുടെയും ജി ശ്രീദേവി അമ്മയുടെയും മകള്‍ കാര്‍ത്തികയും വിവാഹിതരായി. 
Sohan,  son of Minister J Mercykutty Amma,  got married,  Kollam, News, Marriage, Politics, Minister, Kerala

കൊല്ലം ടൗണ്‍ ഹാളില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങ്.

Keywords: Sohan,  son of Minister J Mercykutty Amma,  got married,  Kollam, News, Marriage, Politics, Minister, Kerala.

Post a Comment