Follow KVARTHA on Google news Follow Us!
ad

തമിഴ് ജനതയോടും സംസ്‌കാരത്തോടും പ്രധാനമന്ത്രിക്ക് ബഹുമാനമില്ല: രാഹുല്‍ ഗാന്ധി

തമിഴ് ജനതയോടും സംസ്‌കാരത്തോടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് New Delhi, News, National, Rahul Gandhi, Politics, Prime Minister, Narendra Modi
ന്യൂഡെല്‍ഹി: (www.kvartha.com 23.01.2021) തമിഴ് ജനതയോടും സംസ്‌കാരത്തോടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബഹുമാനമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ് ഭാഷയെയും സംസ്‌കാരത്തെയും പരിഗണിക്കാന്‍ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും വലിയ വ്യവസായികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി സമരം നടത്തുന്ന കര്‍ഷകരെ മറക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ഷകരുടെ കൈവശമുള്ളതെല്ലാം സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്നും അതിനാലാണ് കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുന്നതെന്നും അദ്ദേഹം പഇറഞ്ഞു. മൂന്ന് ദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനത്തിന്റെ ഭാഗമായി കോയമ്പത്തൂരില്‍ എത്തിയതാണ് രാഹുല്‍ ഗാന്ധി. 

New Delhi, News, National, Rahul Gandhi, Politics, Prime Minister, Narendra Modi, PM Modi has no respect for people, culture of Tamil Nadu: Rahul Gandhi

Keywords: New Delhi, News, National, Rahul Gandhi, Politics, Prime Minister, Narendra Modi, PM Modi has no respect for people, culture of Tamil Nadu: Rahul Gandhi

Post a Comment