Follow KVARTHA on Google news Follow Us!
ad

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു

ഇന്നത്തെ വാര്‍ത്തകള്‍,കേരള വാര്‍തPathanamthitta,News,Religion,Sabarimala,Sabarimala-Mandala-Season-2020,Sabarimala Temple,Kerala,Obituary,Dead,Kerala,
പത്തനംതിട്ട: (www.kvartha.com 10.01.2021) ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകന്‍ മരിച്ചു. മല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. 

27കാരനായ തെലങ്കാന സ്വദേശി നരേഷാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Pilgrim who visited Sabarimala died due to ill health, Pathanamthitta, News, Religion, Sabarimala, Sabarimala-Mandala-Season-2020, Sabarimala Temple, Kerala, Obituary, Dead, Kerala

Keywords: Pilgrim who visited Sabarimala died due to ill health, Pathanamthitta, News, Religion, Sabarimala, Sabarimala-Mandala-Season-2020, Sabarimala Temple, Kerala, Obituary, Dead, Kerala.

Post a Comment