Follow KVARTHA on Google news Follow Us!
ad

ഒന്നര മാസം മുന്‍പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ കഴുത്തറുത്തുമരിച്ചനിലയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Local News,Dead Body,Allegation,Family,Kerala,
തിരുവനന്തപുരം: (www.kvartha.com 15.01.2021) നവവധുവിനെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ കഴുത്തറുത്തുമരിച്ചനിലയില്‍ കണ്ടെത്തി. മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനില്‍ ശരത്തിന്റെ ഭാര്യ ആതിര (24) ആണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം.Newly Married Girl Found Dead at Thiruvananthapuram, Thiruvananthapuram, News, Local News, Dead Body, Allegation, Family, Kerala

വെള്ളിയാഴ്ച രാവിലെ 11.45നാണ് ആതിരയെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആതിരയുടെ ഇരുകൈകളിലും മുറിവേറ്റിരുന്നു. ഒന്നര മാസം മുന്‍പായിരുന്നു ആതിരയുടെ വിവാഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു.

Keywords: Newly Married Girl Found Dead at Thiruvananthapuram, Thiruvananthapuram, News, Local News, Dead Body, Allegation, Family, Kerala.

Post a Comment