'എനിക്ക് രണ്ട് പേരെയും ഇഷ്ടമായിരുന്നു, അവര്‍ക്കും എന്നെ ഇഷ്ടമായിരുന്നു'; രണ്ട് യുവതികളെ ഒരുമിച്ച് ഒരേസമയത്ത് വിവാഹം ചെയ്ത് യുവാവ്

ബസ്താര്‍: (www.kvartha.com 09.01.2021) രണ്ട് യുവതികളെ ഒരുമിച്ച് ഒരേസമയത്ത് വിവാഹം ചെയ്ത് യുവാവ്. ചന്ദു മൗരിയ എന്ന യുവാവാണ് ഹസീന (19), സുന്ദരി (21) എന്നീ യുവതികളെ വിവാഹം ചെയ്തത്. ഛത്തീസ്ഗഢിലെ ബസ്തറിലാണ് വിവാഹം. 

'എനിക്ക് രണ്ട് പേരെയും ഇഷ്ടമായിരുന്നു. അവര്‍ക്കും എന്നെ ഇഷ്ടമായിരുന്നു. ഗ്രാമത്തിലുള്ളവരെ സാക്ഷിയാക്കിയാണ് ഇരുവരേയും വിവാഹം ചെയ്തത്. പക്ഷേ, എന്റെ ഒരു ഭാര്യയുടെ കുടുംബം വിവാഹത്തില്‍ പങ്കെടുത്തില്ല' എന്ന് ചന്ദു പറഞ്ഞു. ഈ വിവാഹത്തെ ആരും എതിര്‍ത്തില്ലെന്നാണ് ചന്ദു പറയുന്നത്.

News, National, Marriage, Youth, Bastar, Man Marries 2 Women Together In Chhattisgarh

Keywords: News, National, Marriage, Youth, Bastar, Man Marries 2 Women Together In Chhattisgarh

Post a Comment

Previous Post Next Post