Follow KVARTHA on Google news Follow Us!
ad

പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ വധശിക്ഷ ഹൈകോടതി ശരിവെച്ചു

Capital Punishment, Punishment, High Court has upheld the death sentence of Aat Antony in the murder case of a policeman #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്

കൊച്ചി: (www.kvartha.com 13.01.2021) കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ വധശിക്ഷ ഹൈകോടതി ശരിവെച്ചു. പാരിപ്പള്ളി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മണിയന്‍പിള്ളയെ വാഹനപരിശോധനയ്ക്കിടെ 2012 ജൂണ്‍ 12നാണ് ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്. 

News, Kerala, Case, Accused, Police, Killed, Kochi, High Court, Capital Punishment, Punishment, High Court has upheld the death sentence of Aat Antony in the murder case of a policeman


കൊലപാതകത്തിന് ശേഷം മുങ്ങിയ ഇയാള്‍ കഴിഞ്ഞ ഒക്ടോബര്‍ 13ന് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തു വച്ചാണ് പൊലീസിന്റെ വലയിലായത്. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തിരിക്കുന്നുവെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

Keywords: News, Kerala, Case, Accused, Police, Killed, Kochi, High Court, Capital Punishment, Punishment, High Court has upheld the death sentence of Aat Antony in the murder case of a policeman

Post a Comment