Follow KVARTHA on Google news Follow Us!
ad

പി ഡി പി നേതാവ് അബ്ദു ന്നാസര്‍ മഅ്ദനിക്ക് അടിയന്തര ശസ്ത്രക്രിയ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Bangalore,News,Politics,Abdul-Nasar-Madani,hospital,Treatment,PDP,National,
ബംഗളൂരു: (www.kvartha.com 31.12.2020) പി ഡി പി നേതാവ് അബ്ദു ന്നാസര്‍ മഅ്ദനിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. PDP leader Abdul Nazer Mahdani hospitalized, Bangalore, News, Politics, Abdul-Nasar-Madani, Hospital, Treatment, PDP, National

മഅ്ദനിയെ വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 2008-ലെ ബംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ മഅ്ദനി നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ്. ജാമ്യം ലഭിച്ചശേഷം 2014 മുതല്‍ അദ്ദേഹം ബംഗളൂരു ബെന്‍സണ്‍ ടൗണിലെ ഫ് ളാറ്റില്‍ കഴിയുകയാണ്. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.

Keywords: PDP leader Abdul Nazer Mahdani hospitalized, Bangalore, News, Politics, Abdul-Nasar-Madani, Hospital, Treatment, PDP, National.

Post a Comment