Follow KVARTHA on Google news Follow Us!
ad

പുതുവര്‍ഷത്തെ ആര്‍പുവിളികളോടെയും വെടിക്കെട്ടോടെയും സ്വാഗതം ചെയ്ത് ലോകം; 2021 ആദ്യമെത്തിയത് പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളില്‍, തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിലും

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, New Zealand,New Year,Celebration,World,
ഓക്ലന്‍ഡ്: (www.kvartha.com 31.12.2020) പുതുവര്‍ഷത്തെ ആര്‍പുവിളികളോടെയും വെടിക്കെട്ടോടെയും സ്വാഗതം ചെയ്ത് ലോകം. 2021 ആദ്യമെത്തിയത് പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളില്‍. തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിലും പുതുവര്‍ഷം എത്തി. കോവിഡ് 19 സാഹചര്യത്തിനിടയിലും ആവേശത്തോടെയാണ് ന്യൂസിലന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്. 'Covid-free' New Zealand welcomes 2021 with stunning firework display, New Zealand, New Year, Celebration, World
സെന്‍ട്രല്‍ ഓക്ലന്‍ഡിലെ വിക്ടോറിയ സെന്റ് വെസ്റ്റില്‍ ആയിരക്കണക്കിനാളുകള്‍ പുതുവര്‍ഷപ്പിറവിയെ വരവേല്‍ക്കാനെത്തി. ന്യൂസിലന്‍ഡിനു ശേഷം ഓസ്ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷ ദിനം കടന്നുപോകുക.

Keywords: 'Covid-free' New Zealand welcomes 2021 with stunning firework display, New Zealand, New Year, Celebration, World.

Post a Comment