Follow KVARTHA on Google news Follow Us!
ad

സി ബി എസ് ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മെയ് 4 മുതല്‍ ജൂണ്‍ 10വരെ; ഫലം ജുലൈ 15ന്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Education,Minister,Twitter,Examination,CBSE,National,
ന്യൂഡെല്‍ഹി: (www.kvartha.com 31.12.2020) സി ബി എസ് ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മെയ് 4 മുതല്‍ ജൂണ്‍ 10വരെ;  ജൂലൈ 15 നകം ഫലം അറിയും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ രമേശ് പൊക്രിയാല്‍ നിഷാങ്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് മുതൽ നടത്തും.
Class 10th, 12th exams to be held from May 4 to June 10, results by July 15, New Delhi, News, Education, Minister, Twitter, Examination, CBSE, National

ഫെബ്രുവരി വരെ ബോര്‍ഡ് പരീക്ഷ നടത്താന്‍ സാധ്യതയില്ലെന്നും സംസ്ഥാനങ്ങളിലെ പകര്‍ച്ചവ്യാധിയുടെ സ്ഥിതി വിശകലനം ചെയ്തതിനുശേഷം മാത്രമേ തീയതികള്‍ തീരുമാനിക്കുകയുള്ളൂവെന്നും ഈ മാസം ആദ്യം മന്ത്രി വ്യക്തമാക്കിയിരുന്നു. പതിവുപോലെ ബോര്‍ഡ് പരീക്ഷ ഓഫ്ലൈന്‍ മോഡില്‍ മാത്രമേ നടക്കൂ എന്നും അദ്ദേഹം സ്ഥിരീകരിച്ചിരുന്നു.

Keywords: Class 10th, 12th exams to be held from May 4 to June 10, results by July 15, New Delhi, News, Education, Minister, Twitter, Examination, CBSE, National.

Post a Comment