Follow KVARTHA on Google news Follow Us!
ad

അതത്ര സുഖമുള്ള കാര്യമല്ല.! ഇത്തവണ റിവൈന്‍ഡ് വീഡിയോ ഇല്ലെന്ന് യൂട്യൂബ്

Finance, YouTube Cancels Year-Ender 'Rewind' Video for 2020, Says It Has Been a Different Year #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ  

കാലിഫോര്‍ണിയ: (www.kvartha.com 21.11.2020) ഇത്തവണ റിവൈന്‍ഡ് വീഡിയോ 2020 ഉണ്ടാകില്ലെന്ന് അറിയിച്ച് യൂട്യൂബ്.  2020 പ്രത്യേക വര്‍ഷമാണെന്നും ഇത്തവണ റിവൈന്‍ഡ് ചെയ്യുന്നത് സുഖകരമാകില്ലെന്നും വാര്‍ത്താ കുറിപ്പില്‍ യൂട്യൂബ് വ്യക്തമാക്കുന്നു. ജനപ്രിയമായ വീഡിയോകള്‍ കോര്‍ത്തിണക്കിയാണ് യൂട്യൂബ് എല്ലാവര്‍ഷവും വൈന്‍ഡ് വീഡിയോ വര്‍ഷാവസാനത്തോടെ ഇറക്കാറുണ്ടായിരുന്നത്.

2020 പ്രത്യേക വര്‍ഷമാണ്. അതിനാല്‍ ഇത്തവണ റിവൈന്‍ഡ് ചെയ്യുന്നത് ഒഴിവാക്കുകയാണ്. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ എത്തിയ വര്‍ഷമാണ് 2020. ട്രെന്റിങ്ങായ നിരവധി വീഡിയോകളും ഈ വര്‍ഷം ഉണ്ടായിരുന്നു. നിരവധി പേര്‍ ഈ വര്‍ഷം രസകരമായ വീഡിയോകളിലൂടെ ആളുകള്‍ക്ക് സന്തോഷവും ആശ്വാസവും നല്‍കിയിട്ടുണ്ട്. നിങ്ങള്‍ ചെയ്തത് മഹത്തായ പ്രവര്‍ത്തിയാണെന്നും വാര്‍ത്താ കുറിപ്പില്‍ യൂട്യൂബ് അറിയിച്ചു. 

News, World, YouTube, Social Network, Technology, Business, Finance, YouTube Cancels Year-Ender 'Rewind' Video for 2020, Says It Has Been a Different Year


പലപ്പോഴും പ്രമുഖരെയും മറ്റും ഉള്‍പ്പെടുത്തി വലിയ രീതിയിലാണ് ഗൂഗിള്‍ നിയന്ത്രണത്തിലുള്ള യൂട്യൂബ് റീവെന്‍ഡ് വീഡിയോ ചെയ്യാറ്. 2010 മുതലാണ് യൂട്യൂബ് വര്‍ഷാവസാനം റിവൈന്‍ഡ് പുറത്തിറക്കുന്നത്.

Keywords: News, World, YouTube, Social Network, Technology, Business, Finance, YouTube Cancels Year-Ender 'Rewind' Video for 2020, Says It Has Been a Different Year

إرسال تعليق