തൃശൂരില്‍ 20 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

തൃശൂര്‍: (www.kvartha.com 22.11.2020) ദേശീയപാത മണ്ണുത്തിയില്‍ 20 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ശുഹൈല്‍, മാള സ്വദേശി ഷാജി എന്നിവരെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഷാഡോ പൊലീസ് ആണ് ഇരുവരേയും പിടികൂടിയത്. കഞ്ചാവ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കായി കടത്തിയതാണെന്നാണ് സൂചന. അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.

Thrissur, News, Kerala, Arrest, Arrested, Police, Two arrested with 20 kg ganja in Thrissur

Keywords: Thrissur, News, Kerala, Arrest, Arrested, Police, Two arrested with 20 kg ganja in Thrissur

Post a Comment

Previous Post Next Post