ബി എസ് സി നഴ്സിംഗ് & പാരാമെഡികല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷന് അപേക്ഷിച്ചവരുടെ മൂന്നാം ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു


തിരുവന്തപുരം: (www.kvartha.com 30.11.2020) 2020-21 ബി എസ് സി നഴ്സിംഗ് & പാരാമെഡികല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷന് അപേക്ഷിച്ചവരുടെ മൂന്നാം ഘട്ട അലോട്മെന്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈനായോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഡിസംബര്‍ രണ്ടിന് വൈകിട്ട് അഞ്ചു വരെ ഫീസ് അടയ്ക്കാം. ഫീസ് അടക്കാത്തവര്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. 

News, Kerala, State, Thiruvananthapuram, Education, Degree, Medical, Career, Third Phase Allotment for Admission to BSc Nursing & Paramedical Degree Courses Published


ഫീസ് അടച്ചവര്‍ അലോട്‌മെന്റ് മെമ്മോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജുകളില്‍ ഡിസംബര്‍ നാലിനകം അഡ്മിഷന് ഹാജരാകണം. ഹാജരാകേണ്ട തീയതിക്കായി അതത് കോളേജുകളുടെ വെബ്സൈറ്റ് പരിശോധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560363, 364.

Keywords: News, Kerala, State, Thiruvananthapuram, Education, Degree, Medical, Career, Third Phase Allotment for Admission to BSc Nursing & Paramedical Degree Courses Published

Post a Comment

Previous Post Next Post