ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതിയില്‍ വന്‍ ഇടിവ്

ബെയജിംങ്: (www.kvartha.com 14.11.2020) ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതി 27 ശതമാനം ഇടിഞ്ഞാതായി റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരിന്റെ ഡേറ്റകള്‍ ഉദ്ധരിച്ച് വിവിധ ബിസിനസ് സൈറ്റുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ചൈനയില്‍ നിന്ന് 2.5 കോടി ഹാന്‍ഡ്സെറ്റുകളാണ് ഒക്ടോബറില്‍ കയറ്റുമതി ചെയ്തത്. അതേസമയം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 3.46 കോടിയായിരുന്നു. 

കോവിഡ് വ്യാപനം നിയന്ത്രണ ചൈനയില്‍ വിധേയമായെങ്കിലും ആഗോണ വിപണിയില്‍ ഫോണുകള്‍ക്കു താല്‍പ്പര്യം കുറഞ്ഞതാണ് കയറ്റുമതി പിന്നോട്ട് അടിച്ചതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ചൈനീസ് പ്രാദേശിക വിപണിയില്‍ ആപ്പിളും വാവെയും വില്‍പ്പനയില്‍ കടുത്ത മത്സരം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. 

Beijing, News, World, smartphone, COVID-19, Business, Technology, Smartphone shipments in China plunge 27% in October

Keywords: Beijing, News, World, smartphone, COVID-19, Business, Technology, Smartphone shipments in China plunge 27% in October

Post a Comment

Previous Post Next Post