Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ പോലീസ് ചമഞ്ഞ് വിദേശികളെ കൊള്ളയടിച്ചു; മൂന്ന് സ്വദേശി യുവാക്കളും ഒരു യെമനിയുമടങ്ങുന്ന സംഘം പിടിയില്‍

Fine, Punishment, Saudi police arrests a gang who robbed foreigners posing as police officers #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

റിയാദ്: (www.kvartha.com 29.11.2020) പോലീസ് ചമഞ്ഞ് വിദേശികളെ കൊള്ളയടിച്ച മൂന്ന് സ്വദേശി യുവാക്കളും ഒരു യെമനിയുമടങ്ങുന്ന സംഘത്തെ പോലീസ് പിടികൂടി. വിദേശകളെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും ഭീഷണിപ്പെടുത്തുകയും കെട്ടിയിട്ട് പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചുപറക്കുകയുമായിരുന്നു. ഒടുവില്‍ ഇവരുടെ കാറും സംഘം തട്ടിയെടുത്തു. 

പോലീസ് നടത്തിയ അന്വേഷണത്തില്‍ മറ്റ് രണ്ട് കാറുകള്‍ കൂടി സംഘം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

News, World, Gulf, Saudi Arabia, Riyadh, Robbery, Police, Fine, Punishment, Saudi police arrests a gang who robbed foreigners posing as police officers


Keywords: News, World, Gulf, Saudi Arabia, Riyadh, Robbery, Police, Fine, Punishment, Saudi police arrests a gang who robbed foreigners posing as police officers

Post a Comment