സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കവര്‍ച്ച; വീടിന്റെ വാതില്‍ കുത്തിതുറന്ന് 21 ലക്ഷവും 25 പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

സുല്‍ത്താന്‍ ബത്തേരി: (www.kvartha.com 30.11.2020) സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയില്‍ വീടിന്റെ വാതില്‍ കുത്തിതുറന്ന് വന്‍ കവര്‍ച. 21 ലക്ഷവും 25 പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി മാളപ്പുരയില്‍ അബ്ദുള്‍ സലിമിന്റെ വീട്ടിലാണ് മോഷണം നടന്നത്. 

വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയപ്പോഴാണ് കവര്‍ച നടന്നത്. അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

News, Kerala, Robbery, Police, Enquiry, Sulthan Bathery, Robbery in Sulthan Bathery
Keywords: News, Kerala, Robbery, Police, Enquiry, Sulthan Bathery, Robbery in Sulthan Bathery

Post a Comment

Previous Post Next Post