തിരുവനന്തപുരം: (www.kvartha.com 29.11.2020) തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് ആരുടെ വട്ടാണെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ചോദ്യത്തിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലന്‍സ് എന്ന് ഐസക് ഓര്‍ക്കണം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കാണോ വട്ടെന്ന് തോമസ് ഐസക് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സ്വന്തം വകുപ്പില്‍ ആര് ക്രമക്കേട് കണ്ടെത്തിയാലും ധനമന്ത്രി ചന്ദ്രഹാസമിളക്കുന്നു.

അന്വേഷണത്തിന്റെ വിവരങ്ങള്‍ എന്തുകൊണ്ടാണ് ജനങ്ങളെ അറിയിക്കാത്തത്. കെഎസ്എഫ്ഇയില്‍ ഗുരുതരമായ അഴിമതിയാണ് നടക്കുന്നത്. റെയ്ഡ് ഇടയ്ക്ക് വച്ച് നിര്‍ത്തിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Keywords: Ramesh Chennithala on KSFE vigilance raid, Thiruvananthapuram, News, Politics, Vigilance-Raid, Criticism, Probe, Minister, Kerala.
Post a comment