പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു തുടങ്ങി

കൊച്ചി: (www.kvartha.com 30.11.2020) പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജലന്‍സ് ചോദ്യം ചെയ്തു തുടങ്ങി. ഇബ്രാഹിം കുഞ്ഞ് ചികിത്സയിലുളള കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചോദ്യം ചെയ്യല്‍.Palarivattom scam: Vigilance begins questioning Ebrahim Kunju, Kochi, News, Politics, Corruption, Arrest, Court, Hospital, Treatment, Kerala
തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ് ഡി വൈ എസ് പി ശ്യാം കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. രാവിലെ ഒമ്പതുമണി മുതല്‍ 12മണി വരെയും ഉച്ചകഴിഞ്ഞ് മൂന്നുമണി മുതല്‍ അഞ്ചുമണി വരെയുമാണ് ചോദ്യം ചെയ്യലിനായി മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. ആവശ്യമായ വിശ്രമം നല്‍കണം എന്നും നിര്‍ദേശിച്ചിരുന്നു.

Keywords: Palarivattom scam: Vigilance begins questioning Ebrahim Kunju, Kochi, News, Politics, Corruption, Arrest, Court, Hospital, Treatment, Kerala.

Post a Comment

Previous Post Next Post