Follow KVARTHA on Google news Follow Us!
ad

വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യമില്ല; കെ മുരളീധരന്‍ എംപി സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി; പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kozhikode,News,Politics,Election,Criticism,Mullappalli Ramachandran,K.Muraleedaran,Oommen Chandy,Kerala,
കോഴിക്കോട്: (www.kvartha.com 26.11.2020) കെ മുരളീധരന്‍ എംപി സംയമനം പാലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി സഖ്യം വേണ്ടെന്ന് തീരുമാനിച്ചത് മുരളീധരനും ഉള്‍പ്പെട്ട സമിതിയാണെന്നും വ്യക്തമാക്കി. അതേസമയം, മുരളീധരന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.No alliance with Welfare Party; Mullappally urges K Muraleedharan MP to exercise restraint; Oommen Chandy said that issues will be discussed, Kozhikode, News, Politics, Election, Criticism, Mullappally Ramachandran, K.Muraleedaran, Oommen Chandy, Kerala
കോഴിക്കോട് വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളിയെ കെ മുരളീധരന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിമത സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നം നല്‍കിയതിനായിരുന്നു വിമര്‍ശനം. പ്രശ്‌നം പരിഹരിക്കുംവരെ പ്രചാരണത്തിന് ഇറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.

Keywords: No alliance with Welfare Party; Mullappally urges K Muraleedharan MP to exercise restraint; Oommen Chandy said that issues will be discussed, Kozhikode, News, Politics, Election, Criticism, Mullappally Ramachandran, K.Muraleedaran, Oommen Chandy, Kerala.

Post a Comment