സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികളെ നഗ്ന ദൃശ്യങ്ങള്‍ കാട്ടി ഭീഷണി; യുവാവ് അറസ്റ്റില്‍

ചെന്നൈ: (www.kvartha.com 21.11.2020) സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികളെ നഗ്ന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിയ യുവാവ് അറസ്റ്റില്‍. തൊണ്ടയാര്‍പെട്ട് സ്വദേശിയായ എന്‍ജിനീയറിങ് ബിരുദധാരി അരുണ്‍ ക്രിസ്റ്റഫര്‍ (25) ആണ് അറസ്റ്റിലായത്. 

സോഷ്യമീഡിയയിലൂടെ പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച ശേഷമാണ് ഇയാള്‍ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുന്നത്. അരുണിന്റെ ചതിയില്‍പ്പെട്ട പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് അഡയാര്‍ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് ഒരു ലാപ്ടോപും രണ്ടു മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

Chennai, News, National, Youth, Arrest, Arrested, Threat, Girl, Social Media, Police, Complaint, Man arrested for threatening girls on social media

Keywords: Chennai, News, National, Youth, Arrest, Arrested, Threat, Girl, Social Media, Police, Complaint, Man arrested for threatening girls on social media

Post a Comment

Previous Post Next Post