Follow KVARTHA on Google news Follow Us!
ad

ഐബിപിഎസ് ക്ലാര്‍ക്ക് പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

ഐബിപിഎസ് ക്ലാര്‍ക്ക് പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു News, New Delhi, National, Examination, IBPS, Clerk, Admit card, Published
ന്യൂഡെല്‍ഹി: (www.kvartha.com 23.11.2020) ഐബിപിഎസ് ക്ലാര്‍ക്ക് പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്എ ibps.in ന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 12 വരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. രജിസ്‌ട്രേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി ലോഗിന്‍ ചെയ്ത് വേണം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍.

ഡിസംബര്‍ 5, 12, 13 തീയതികളിലാണ് പ്രാഥമിക പരീക്ഷ നടക്കുക. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ നൂറുമാര്‍ക്കിന്റെ ചോദ്യങ്ങളാണുണ്ടാകുക. ഡിസംബര്‍ 31-ന് പരീക്ഷാഫലം പ്രസിദ്ധീകരിക്കും. പ്രാഥമിക പരീക്ഷ പാസാകുന്നവര്‍ക്ക് മെയിന്‍ പരീക്ഷയെഴുതാം. 2500 ഒഴിവുകളിലേക്കാണ് ഇത്തവണ ഐബിപിഎസ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

News, New Delhi, National, Examination, IBPS, Clerk, Admit card, Published, IBPS; Clerk examination admit card published

Keywords: News, New Delhi, National, Examination, IBPS, Clerk, Admit card, Published, IBPS; Clerk examination admit card published

Post a Comment