കോവിഡ് വാക്‌സിന്‍: പരീക്ഷണത്തില്‍ പങ്കെടുത്ത വ്യക്തിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന പരാതി ഡിസിജിഐ അന്വേഷിക്കും

ചെന്നൈ: (www.kvartha.com 30.11.2020) രാജ്യത്ത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത വ്യക്തിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന പരാതി ഡിസിജിഐ അന്വേഷിക്കും. 40 വയസുകാരനും ചെന്നൈ നിവാസിയുമായ ബിസിനസ് കണ്‍സള്‍ട്ടന്റിന്റെ പരാതിയാണ് ഡിസിജിഐ അന്വേഷിക്കുന്നത്. 

വാക്‌സിന്‍ പരീക്ഷണ കുത്തിവയ്പ്പ് എടുത്തതിന് ശേഷം നാഡീസംബന്ധിയായും മറ്റും ശാരീരിക പ്രയാസങ്ങള്‍ നേരിടുന്നുവെന്നാണ് ഇയാള്‍ പരാതി നല്‍കിയത്.

Chennai, News, National, COVID-19, vaccine, Complaint, DCGI, Investigation, Experimentation, Covid: DCGI will investigate complaint about vaccine experimentation

Keywords: Chennai, News, National, COVID-19, vaccine, Complaint, DCGI, Investigation, Experimentation, Covid: DCGI will investigate complaint about vaccine experimentation

Post a Comment

Previous Post Next Post