Follow KVARTHA on Google news Follow Us!
ad

ഇന്ത്യാ-ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ഗാലറിയില്‍ വിവാഹാഭ്യര്‍ത്ഥന; ഇന്ത്യന്‍ ആരാധകന്‍ ഓസീസ് ആരാധികയ്ക്ക് മുമ്പില്‍ മുട്ടുകുത്തി വിവാഹാഭ്യര്‍ത്ഥന നടത്തുന്നതും കെട്ടിപ്പിടിക്കുന്നതും ഉമ്മ നല്‍കുന്നതും വൈറല്‍; കയ്യടിച്ച് മാക്സ് വെല്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Sidney,News,Video,Cricket,Sports,Austria,Marriage,World,
സിഡ്നി: (www.kvartha.com 29.11.2020) ഇന്ത്യാ-ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ഗാലറിയില്‍ നിറഞ്ഞ ഒരു വിവാഹാഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ വൈറലാകുന്നത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സത്തിനിടെയാണ് ഇന്ത്യന്‍ ആരാധകന്‍ ഓസീസ് ആരാധികയ്ക്ക് മുമ്പില്‍ മുട്ടുകുത്തി വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചതോടെ ഇരുവരും കെട്ടിപ്പിടിക്കുന്നതും ഉമ്മ നല്‍കുന്നതും വീഡിയോയില്‍ കാണാം. ഈ സമയം നിറഞ്ഞ പുഞ്ചിരിയോടെ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാക്സ്വെല്‍ ഇരുവര്‍ക്കും കൈയടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
Australia vs India: India Supporter Proposes To Australia Fan During 2nd ODI. Watch, Sidney, News, Video, Cricket, Sports, Austria, Marriage, World

Keywords: Australia vs India: India Supporter Proposes To Australia Fan During 2nd ODI. Watch, Sidney, News, Video, Cricket, Sports, Austria, Marriage, World.

إرسال تعليق