വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചതോടെ ഇരുവരും കെട്ടിപ്പിടിക്കുന്നതും ഉമ്മ നല്‍കുന്നതും വീഡിയോയില്‍ കാണാം. ഈ സമയം നിറഞ്ഞ പുഞ്ചിരിയോടെ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാക്സ്വെല് ഇരുവര്‍ക്കും കൈയടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
Keywords: Australia vs India: India Supporter Proposes To Australia Fan During 2nd ODI. Watch, Sidney, News, Video, Cricket, Sports, Austria, Marriage, World.Was this the riskiest play of the night? 💍
— cricket.com.au (@cricketcomau) November 29, 2020
She said yes - and that's got @GMaxi_32's approval! 👏 #AUSvIND pic.twitter.com/7vM8jyJ305