ഇന്ത്യന്‍ ഓയിലില്‍ 436 അപ്രന്റിസ് ഒഴിവിലേക്ക് ഡിസംബര്‍ 19 വരെ അപേക്ഷിക്കാം

ന്യൂഡെല്‍ഹി: (www.kvartha.com 30.11.2020) ഇന്ത്യന്‍ ഓയിലില്‍ 436 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം. മാര്‍ക്കറ്റിങ് ഡിവിഷനില്‍ വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് അവസരം. ടെക്‌നിക്കല്‍ ആന്‍ഡ് നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തിലാണ് നിയമനം. 

ചണ്ഡീഗഢ്, ഹരിയാണ, ഹിമാചല്‍പ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. ടെക്‌നീഷ്യന്‍: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ്.

New Delhi, News, National, Application, Job, Vacancy, Indian Oil, December, 436 Apprentice vacancies in Indian Oil can be applied till December 19

ട്രേഡ് അപ്രന്റിസ്: ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷീനിസ്റ്റ്, അക്കൗണ്ടന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍. ഡിസംബര്‍ 19 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.iocl.com. സന്ദര്‍ശിക്കാം.

Keywords: New Delhi, News, National, Application, Job, Vacancy, Indian Oil, December, 436 Apprentice vacancies in Indian Oil can be applied till December 19

Post a Comment

Previous Post Next Post