Follow KVARTHA on Google news Follow Us!
ad

ഒക്ടോബര്‍ 20 ചൊവ്വാഴ്ച ജനകീയ നേതാവ് വി എസ് അച്യുതാനന്ദന് 97-ാം പിറന്നാള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍ Kochi,News,Birthday Celebration,Birthday,Politics,V.S Achuthanandan,Kerala,
കൊച്ചി: (www.kvartha.com 19.10.2020) ഒക്ടോബര്‍ 20 ചൊവ്വാഴ്ച കേരളത്തിലെ ജനകീയ നേതാവ് വി എസ് അച്യുതാനന്ദന് 97-ാം പിറന്നാള്‍. 1923 ഒക്ടോബര്‍ 20 ന് ആണ് വടക്കന്‍ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റേയും അക്കമ്മയുടേയും മകനായി വി എസ് ജനിച്ചത്.

ജന്മനക്ഷത്രം അനുസരിച്ചാണെങ്കില്‍ തുലാമാസത്തിലെ അനിഴം നാളായ തിങ്കളാഴ്ചയാണ് പിറന്നാള്‍.
Senior Communist Leader VS Achuthanandan celebrates 97th Birthday on Tuesday, Kochi, News, Birthday Celebration, Birthday, Politics, V S Achuthanandan, Kerala

Keywords: Senior Communist Leader VS Achuthanandan celebrates 97th Birthday on Tuesday, Kochi, News, Birthday Celebration, Birthday, Politics, V S Achuthanandan, Kerala.

إرسال تعليق