Follow KVARTHA on Google news Follow Us!
ad

മണ്ണുത്തി വടക്കാഞ്ചേരി ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. അഞ്ചു Thrissur, News, Kerala, Traffic, Blocked, Accident, Death, Injured, Vehicles
തൃശ്ശൂര്‍: (www.kvartha.com 31.10.2020) മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് ഇപ്പോള്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. പാലക്കാട് നിന്ന് തൃശ്ശൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തിവിടാനാകുന്നത്.

വെള്ളിയാഴ്ച രാത്രിയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. കുതിരാന്‍ തുരങ്കത്തിനടുത്താണ് അപകടമുണ്ടായത്. കൂത്താട്ടുകുളം സ്വദേശി ജിനീഷ് ആണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്ക് ഏറ്റിട്ടുണ്ട്.

Thrissur, News, Kerala, Traffic, Blocked, Accident, Death, Injured, Vehicles, Heavy traffic block in NH Mannuthi Wadakkanjeri

Keywords: Thrissur, News, Kerala, Traffic, Blocked, Accident, Death, Injured, Vehicles, Heavy traffic block in NH Mannuthi Wadakkanjeri

Post a Comment